You Searched For "സിസാ തോമസ്"

ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല; ഡിജിറ്റലില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കുന്നത് യുജിസി കരട് ചട്ടം മുന്നില്‍ കണ്ടും; അര്‍ലേക്കര്‍-പിണറായി പോര് അതിശക്തമാകും
സിസാ തോമസിനെ തെറുപ്പിക്കാന്‍ ഏതറ്റം വരേയും പോകാന്‍ പിണറായി സര്‍ക്കാര്‍; ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍കാലിക വിസിയെ സംരക്ഷിക്കാന്‍ രാജ്ഭവനും; ആ ഓര്‍ഡിനന്‍സിനെ അത്ര പെട്ടെന്ന് ഗവര്‍ണര്‍ വിളംബരം ചെയ്യില്ല; രാജ്ഭവനും സര്‍ക്കാരും തമ്മിലെ ഭിന്നത വീണ്ടും കൂടാന്‍ സാധ്യത
പുതിയ രജിസ്ട്രാറെ നിയമിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയില്ല; വൈസ് ചാന്‍സലര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ജീവനക്കാര്‍; വിസിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ അംഗീകരിക്കും; രജിസ്ട്രാര്‍ക്കെതിരെ നടപടി എടുക്കും; സിന്‍ഡിക്കേറ്റിനേയും പരിച്ചു വിടും; രാജ്ഭവനും കാര്‍ക്കശ്യത്തിന്റെ പാതയില്‍; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം തുടരുന്നു
വിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്‌പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വം
വിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്‍
രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്ന ഇടതുവാദത്തിന് എന്തു സംഭവിക്കും? അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് താല്‍കാലിക വിസി സിസാ തോമസ്; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം മുറുകുന്നു; അതീവ സുരക്ഷയില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്
പെന്‍ഷന്‍ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണം; പിണറായി സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തള്ളി ഹൈക്കോടതി വിധി; ഡോ സിസാ തോമസ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി